പ്രമാടം : വള്ളിക്കോട് കല്ലൂർ വീട്ടിൽ കരുണാകരൻ നായർ (68) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : സജീവ്, രാജീവ്. മരുമക്കൾ : രാജി, നിമിഷ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.