വികോട്ടയം: ജനതാ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 74ാം രക്തസാക്ഷിത്വ അനുസ്മരണം പ്രസിഡന്റ് ജോസ് പനച്ചയ്ക്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.രമേശ് അദ്ധ്യക്ഷത വഹിച്ചു. പ്രസീത രഘു, എൻ.എം.വർഗീസ്, ഡി.സജി, ഇ.എം.ജോയിക്കുട്ടി, ബാബു സി.എസ്.എന്നിവർ പ്രസംഗിച്ചു.