മലയാലപ്പുഴ : നിരവിൽ വീട്ടിൽ പരേതനായ ഡോ. ബാലചന്ദ്രന്റെ ഭാര്യ ജെ.എം.പി.എച്ച് സ്‌കൂൾ റിട്ട.അദ്ധ്യാപിക ജി.സുമതിഅമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി.
മക്കൾ : സബീന (എസ്.എൻ കോളേജ്, കോന്നി), ഡോ.മഞ്ജുഷ (ബാംഗ്ലൂർ). മരുമക്കൾ : അജി (റെയിൽവേ), അരുൺ (എസ്.ബി.ഐ).