31-sob-chandran
ചന്ദ്രൻ

വായ്പൂര്: പള്ളിക്കൽ പുരയിടം ചന്ദ്രൻ (59) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തൃക്കൊടിത്താനം കുന്നേൽ ജയശ്രീ. മക്കൾ : ജ്യോതി, ജ്യോതിഷ്. മരുമകൻ : മനു.