 
കവിയൂർ: പനങ്ങായിൽ പി. സി. കുട്ടപ്പന്റെ (തങ്കച്ചൻ) ഭാര്യ അമ്മിണി കുട്ടപ്പൻ (പടിഞ്ഞാറ്റുംശ്ശേരി പാറയിൽ കുടുംബാംഗം) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അനീഷ്‌മോൻ പി. കെ., ആൻസിമോൾ പി. കെ. മരുമക്കൾ: സുമേഷ് കുമാർ ജി., അശ്വതി അനീഷ്.