 
ചുരുളിക്കോട്: ചരുവിൽ വീട്ടിൽ സി. കെ. ഗോപാലൻ (കുഞ്ഞച്ചൻ - 85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മകൻ: അരവിന്ദ് സി. ഗോപാൽ. മരുമകൾ: രമ്യാ രാജ്. സഹോദരിമാർ: സി. കെ. കുഞ്ഞുപെണ്ണ് (റിട്ട. ഗവ. നഴ്‌സറി സ്‌കൂൾ ടീച്ചർ), സി. റ്റി. ചെല്ലമ്മ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്).