
പന്തളം, തുമ്പമൺ: പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ടി. ജെ. എസ്. ജോർജ്ജിന്റെ സഹോദരനും സെൻട്രൽ ട്രാവൻകൂർ ഫുട്‌ബാൾ അസോസിയേഷന്റെ സ്ഥാപക നേതാവുമായ ചക്കിട്ടിടത്ത് നെടിയുഴത്തിൽ ടി.ജെ. കോശി (രാജൻ - 89) നിര്യാതനായി.
ഭാര്യ : ഓമന മാവേലിക്കര ചെറുകോൽ തട്ടേക്കാട്ട് കുടുംബാംഗമാണ്. മക്കൾ :സുജ, രശ്മി, ജേക്കബ്ബ് തയ്യിൽ കോശി (എല്ലാവരും യു.എസ്.എ). മരുമക്കൾ: ജോസഫ് ഔസോ, മാർട്ടിൻ ജോസഫ് ഷിയാ, ക്ലേയർ സൊന്നാബാം (എല്ലാവരും യു.എസ്. എ).