1
കോൺഗ്രസ്മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എബിമേക്കരിങ്ങാട്ട് നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി : കോൺഗ്രസ്‌ കല്ലൂപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനചാരണം കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എം. ജെ. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസൻ തോംസൺ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ജ്ഞാനമണി മോഹനൻ, അമ്പിളി പ്രസാദ്, പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻസി അലക്സ്‌, പഞ്ചായത്ത്‌ അംഗം ഗീത ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.