 
പത്തനംതിട്ട : റാന്നി കന്നാംപാലത്തിനടുത്ത് വീട്ടിൽ അതിക്രമിച്ചു കയറി 28 കാരിയെ
ഭീഷണിപ്പെടുത്തിയ കേസിൽ വടശേരിക്കര പള്ളിക്കമുരുപ്പിൽ റെജി പി.രാജു (45) വിനെ പൊലീസ് അറസ്റ്റുചെയ്തു. 29ന് ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. യുവതി ബഹളംവച്ചപ്പോൾ ഓടി രക്ഷപെട്ട ഇയാളെ റാന്നി പൊലീസ് പിടികൂടി.