കോന്നി: മെഡിക്കൽ കോളേജ് പത്തനാപുരം കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഇന്നുമുതൽ ആരംഭിക്കും. മെഡിക്കൽ കോളേജിൽ നിന്നും,പുളിഞ്ചാണി, അതിരുങ്കൽ, മാങ്കോട്,പാടം,കലഞ്ഞൂർ വഴി പത്തനാപുരത്തിനും തിരികെയുമാണ് സർവീസ്.