തിരുവല്ല : നെടുമ്പ്രം രാധേയത്തിൽ പരേതനായ സി.എൻ.പരമേശ്വരൻ പിള്ളയുടെ ഭാര്യ അനന്ദു കുട്ടി അമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കണ്ടങ്കരി പൂമംഗലം കുടുംബാംഗമാണ്. മകൻ : ജയേഷ് (ഇൻഡ്യൻ ആർമി), മരുമകൾ: രാധിക.