31-sob-kuttiamma
കുട്ടിയമ്മ

കുളത്തൂർ: ഇഞ്ചാനിക്കുഴിയിൽ ചിങ്കണ്ണിൽ പരേതനായ തങ്കന്റെ ഭാര്യ കുട്ടിയമ്മ (അമ്മിണി-76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് ലൂക്കോസ് സി.എസ്.ഐ പള്ളിയിൽ. പരേത മുണ്ടത്താനം ഇടമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, ശാന്തമ്മ, രാജു. മരുമക്കൾ: ബാബു, സണ്ണി, വത്സമ്മ.