photo
മറിയാമ്മ

തിരുവല്ല : കാവുംഭാഗം ഇലഞ്ഞിമൂട്ടിൽ വീട്ടിൽ പരേതനായ പി.ജെ. ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. സംസ്‌കാരം നാളെ 11.30 ന് കാവുംഭാഗം സെന്റ്. മൽക്ക് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. നിരണം തോട്ടടി തിട്ടയിൽ കുടുംബാംഗമാണ്. മക്കൾ : ലാലി, ഷാജി, രാജൻ (റിട്ട. എസ്.ഐ, തിരുവല്ല), ഷീബ, ജിജു. മരുമക്കൾ : ബേബി, ജെനി, ലിസി, ഏബ്രഹാം, സിനി.