31-sob-syamala-sivan
ശ്യാമള ശിവൻ

പുനലൂർ : കൊല്ലം കലവാളൂർ വിളയിൽ വീട്ടിൽ പി. ശിവൻകുട്ടിയുടെ ഭാര്യ ശ്യാമള ശിവൻ (57) നിര്യാതയായി. സംസ്‌കാരം ഇന്ന്. മക്കൾ: വൈശാഖ് എസ്. കുമാർ, വിഷ്ണു എസ്. കുമാർ. മരുമക്കൾ: കാവ്യ വൈശാഖ്, ഗീതു.എം.