നാരകത്താനി: വെട്ടശ്ശേരിലായ തോട്ടത്തിമലയിൽ കെ. ജെ. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (ലീലാമ്മ-70) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത അയിരൂർ തെങ്ങുംതോട്ടത്തിൽ ചരിവുകാലായിൽ കുടുംബാംഗമാണ്.