yohannan
യോഹന്നാൻ

ചെങ്ങന്നൂർ: വന്മഴി പാണ്ടനാട് തോണ്ടുകുഴിയിൽ യോഹന്നാൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് യോർദാൻപുരം മാർ ഗ്രിഗോറിയോസ് പള്ളിയിൽ (കാളികുന്ന്). ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: അമ്മിണി ജോളി, പരേതയായ സാലി. മരുമക്കൾ: മത്തായി ജോസഫ്, പരേതനായ ബാബു