 
പുല്ലാട്: കുറ്റിക്കാലായിൽ മത്തായി തോമസ് (കുഞ്ഞുമോൻ-74) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വെള്ളിക്കര സാൽവേഷൻ ആർമി സെമിത്തേരിയിൽ. പരേതൻ കണമൂട്ടിൽപ്പടി കല്ലുവാരിക്കൽ കുടുംബാംഗം. ഭാര്യ: ശലോമി. മക്കൾ: സുനിൽ (കുവൈത്ത്), സുജ, സനോജ്. മരുമക്കൾ: സന്ധ്യ, ബിജു.