usha
ഉഷ ഉണ്ണിത്താൻ

അടൂർ: തുവയൂർ വടക്ക് കോടംവിളയിൽ ശ്രീകുമാർ ബാബു ഉണ്ണിത്താന്റെ (മുൻ ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ന്യൂയോർക്ക്) ഭാര്യ ഉഷാ ഉണ്ണിത്താൻ (56) ന്യൂയോർക്കിൽ നിര്യാതയായി. സംസ്കാരം ഫെബ്രുവരി 3 ന് ന്യൂയോർക്കിൽ. പത്തനംതിട്ട വയ്യാറ്റുപുഴ വളഞ്ഞിലേത്ത് കുടുംബാംഗമാണ് .മക്കൾ: ശിവ ഉണ്ണിത്താൻ, വിഷ്ണു ഉണ്ണിത്താൻ (ഇരുവരും ന്യൂയോർക്ക്) സഹോദരങ്ങൾ : തങ്കമണി പിള്ള, രത്നമ്മ പിള്ള, വിജയമ്മ നായർ, പങ്കജാക്ഷിയമ്മ, സുരേന്ദ്രൻ നായർ പരേതരായ മധുസൂദനൻ നായർ, ഓമനക്കുട്ടൻ നായർ.