കൊടുമൺ: അങ്ങാടിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് സി.ജെ ജോയ്, അങ്ങാടിക്കൽ വിജയകുമാർ, ജോസ് പള്ളിവാതുക്കൻ, കുഞ്ഞുമോൻ, സുന്ദരേശൻ എന്നിവർ സംസാരിച്ചു.