പ്രമാടം :വി. കോട്ടയം ഉഷസിൽ പരേതനായ എം.വി. സത്യവ്രതന്റെ ഭാര്യ ലീലാഭായി (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ആശ, പ്രിയ. മരുമക്കൾ : സന്തോഷ്, ജയൻ.