01-sob-kunjamma-skariah
കു​ഞ്ഞ​മ്മ സ്​ക​റി​യ

കുമ്പ​ഴ​വട​ക്ക് : വ​ട്ട​മു​രുപ്പേൽ കു​ഞ്ഞ​മ്മ സ്​ക​റി​യ (87) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് 10ന് കു​മ്പ​ഴ​വട​ക്ക് ശാലേം മാർ​ത്തോ​മ്മ പ​ള്ളി​യിൽ. മ​കൻ : വി.കെ. ബാ​ബു​ക്കുട്ടി. മ​രുമ​കൾ : ലീ​ലാ​മ്മ ബാബു.