 
പത്തനംതിട്ട : താഴെവെട്ടിപ്പുറം നെല്ലിമൂട്ടിൽ വീട്ടിൽ പരേതനായ വി. എ.ദേവരാജന്റെ ഭാര്യ കെ. കെ. സരസമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അഡ്വ. വിനോദ്. എം. ഡി, പരേതനായ സന്തോഷ് ഡി രാജ്. സഞ്ചയനം : ബുധൻ രാവിലെ 7ന്.