ksrtc
കോന്നി കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ നിന്നും ആരംഭിച്ച മെഡിക്കൽ കോളേജ് പത്തനാപുരം ഓർഡിനറി സർവിസ് കെ.യു. ജനീഷ്‌കുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കോന്നി: കെ .എസ്. ആർ. ടി .സി ഡിപ്പോയിൽ നിന്ന് മെഡിക്കൽ കോളേജ് - പത്തനാപുരം കെ. എസ്. ആർ. ടി. സി ഓർഡിനറി സർവീസ് ആരംഭിച്ചു. കെ യു.ജനിഷ് കുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി സജി, സണ്ണി ജോർജ്, രാജു നെടുവംപുറം,കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആനകുത്തി ,കോന്നി, ഏലിയറയ്ക്കൽ. പുളിഞ്ചാണി, രാധാപടി, അതിരുങ്കൽ, എലിക്കോട്, മാങ്കോട് വഴിയാണ് സർവീസ്.