 
ഊന്നുകൽ : നേടിയകലയിൽ (പൊരുതല) പി.കെ ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (80) നിര്യാതയായി. സംസ്കാരം ഇന്ന് 11 മണിക്ക് ലിറ്റിൽ ഫ്‌ളവർ മലയാങ്കര കത്തോലിക്ക പള്ളിയിൽ. പൂങ്കാവ് ചാഞ്ഞപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ബെന്നി, ജോജി (എൽ.ഐ.സി ഏജന്റ്). മരുമക്കൾ: ബെൻസി, ഷീന.