01-sob-pankajakshiyamma
പങ്കജാക്ഷിയമ്മ

പന്തളം: കുരമ്പാല തുണ്ടത്തിവിളയിൽ പരേതനായ രാമക്കുറുപ്പിന്റെ ഭാര്യ പങ്കജാക്ഷിയമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന്. മക്കൾ: ചന്ദ്രശേഖരൻ പിള്ള, ശശിധരൻ പിള്ള, ഉണ്ണികൃഷ്ണ​പിള്ള. മരുമക്കൾ: രമ. സി. പിള്ള, വൽസല. എസ്. പിള്ള, ഗീതാകുമാരി. സഞ്ചയനം: തിങ്കൾ രാവിലെ 9 ന്.