 
ചെങ്ങന്നൂർ : മണ്ണിൽ വടക്കേത്ത് സോമൻ മാത്യു (74) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : മല്ലപ്പള്ളി പുന്നവേലി വട്ടച്ചാക്കൽ മോളി മാത്യു. മക്കൾ : ജീന (കുവൈറ്റ്), റ്റീന. മരുമക്കൾ : സഞ്ജു വർഗീസ് (കുവൈറ്റ്), ഫ്രാൻസി പോൾസൺ (തൃശൂർ ഒപ്റ്റിക്കൽസ്, ചെങ്ങന്നൂർ).