01-sob-gowriyamma-chellam
ഗൗരിയമ്മ ചെല്ലമ്മ

പന്തളം : അമ്പലക്കടവ്പുളിക്കൽ വടക്കേതിൽ പരേതനായ കൃഷ്​ണ പിള്ളയുടെ ഭാര്യ ഗൗരിയമ്മ ചെല്ലമ്മ (92) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ : ഗോപിനാഥൻ പിള്ള, പരേതനായ രഘുനാഥൻ പിള്ള, സോമനാഥൻ പിള്ള, സതിയമ്മ, ശ്രീകുമാരി. മരുമക്കൾ : രവിന്ദ്രൻ പിള്ള, വിജയൻ പിള്ള, പ്രസന്ന കുമാരി, സുജാത കുമാരി.