ചെ​ങ്ങ​ന്നൂർ: ചെ​ങ്ങ​ന്നൂർ സർവീ​സ് സ​ഹ​ക​ര​ണ ബാ​ങ്കിൽ നി​ന്ന് വാ​യ്​പ എ​ടു​ത്ത​വർക്ക് പ​ര​മാ​വ​ധി ഇ​ള​വു​കൾ നൽ​കി വാ​യ്​പാ ബാദ്​ധ്യ​ത തീർ​പ്പാ​ക്കു​ന്ന​തി​നാ​യി അ​വ​സ​രം. ഒ​റ്റ​ത്ത​വ​ണ​യാ​യി കു​ടി​ശി​ക അ​ട​ച്ചു​തീർ​ക്കു​ന്ന​തി​നും അ​തു വ​ഴി ക​ട​ബാദ്​ധ്യ​ത​യിൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി 11ന് ബാ​ങ്കിൽ വ​ച്ച് സ​ഹ​ക​ര​ണ വാ​യ്​പ അ​ദാ​ല​ത്ത് ന​ട​ത്തു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.