ചെങ്ങന്നൂർ: മലയിൽ കിഴക്കേതിൽ വീട്ടിൽ കെ.വി ചെല്ലപ്പൻ ആചാരിയുടെ മകൻ കെ.സി. വേലായുധൻ ആചാരി (78)നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: രാമലക്ഷ്മി അമ്മാൾ.