01-sob-p-k-viswanathan
പി.കെ. വിശ്വനാഥൻ

ചെങ്ങന്നൂർ: മുളക്കുഴ പെരിങ്ങാല അശ്വതി ഭവനത്തിൽ പി.കെ. വിശ്വനാഥൻ (83) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചെറിയനാട് പൊതുശ്മശാനത്തിൽ. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: സി.വി രെജി, സി.വി സജി, സി.വി ഷാജി. മരുമക്കൾ: ഉമാദേവി സജി, ശ്രീജ ഷാജി.