തിരുവല്ല : താഴാംപള്ളത്ത് മറിയാമ്മ ഈശോ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് നെല്ലാട് ഗിൽഗാൽ ആശ്വാസ ഭവൻ സെമിത്തേരിയിൽ . സഹോദര​ങ്ങൾ : ജോസഫ് ഈശോ (യു.എ​സ്.എ), അന്നമ്മ കു​ര്യൻ, അച്ചാമ്മ സ്റ്റീഫൻ, പരേതരായ ചെറിയാൻ ഈശോ, ടി ഇ ശാമു​വൽ, സാറാമ്മ മത്തായി.