 
തിരുവല്ല: വേങ്ങൽ കുഴുവേലിപ്പുറം ഓണാട്ടുകര നടുവത്തുശേരിൽ അയ്യപ്പൻ കേശവൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാരതി. മക്കൾ: പ്രസാദ്, പ്രസന്നൻ (സീനിയർ ക്ലാർക്ക്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്, എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയൻ കൗൺസിലർ), പ്രദീപ്, പ്രകാശ്, പ്രമീള. മരുമക്കൾ: പുഷ്പ, ദീപാ കെ. പ്രസന്നൻ, സിന്ധു, മിനി, പ്രമോദ്.