photo
ഓമനക്കുട്ടൻ

കവിയൂർ: കോട്ടൂർ പിച്ചകശ്ശേരിൽ വീട്ടിൽ ഓമനക്കുട്ടൻ (63) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: കുമാരി അമ്മ. മകൾ: രശ്മി. മരുമകൻ: സതീഷ് കുമാർ.