photo
രാധാകൃഷ്ണൻ നായർ

തിരുവല്ല : പെരിങ്ങര ശാന്തി ഭവനിൽ രാധാകൃഷ്ണൻ നായർ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിലാസിനി ദേവി പെരിങ്ങര നമ്പ്രമശേരി കുടുംബാംഗമാണ്. മക്കൾ: അനൂപ്, വിനോദ്, ബിന്ദു. മരുമക്കൾ: പ്രമീള, താര, ജയകുമാർ.