മലയാലപ്പുഴ : പുതിയവീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 2 ന് വീട്ടുവളപ്പിൽ. : മക്കൾ: രാധാമണി, വാസുദേവൻ, ഭാസ്കരൻനായർ (സി.പി.എം കാഞ്ഞിരപ്പാറ ബ്രാഞ്ച് അംഗം, കെ.എസ്.കെ.ടി.യു മലയാലപ്പുഴ മേഖല പ്രസിഡന്റ്), ഗോപാലകൃഷ്ണൻ, പരേതനായ പ്രഭാകരൻ. മരുമക്കൾ : രാധാമണി, ശാന്തമ്മ, കമലമ്മ, നാരായണപിള്ള, ഉഷ, പരേതനായ ഗോപാലകൃഷ്ണൻ.