പന്തളം : വിജിലൻസ് അന്വേഷണം നേരിടുന്ന നഗരസഭാ കൗൺസിൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പന്തളം മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് നഗരസഭാ കവാടത്തിന് മുന്നിൽ ഉപരോധസമരം നട​ത്തും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.