 
നാരകത്താനി: വെട്ടശ്ശേരിലായ തോട്ടത്തിമലയിൽ കെ.ജെ.മാത്യുവിന്റെ ഭാര്യ നിര്യാതയായ ഏലിയാമ്മ (ലീലാമ്മ - 68) യുടെ സംസ്‌കാരം നാളെ 10 .30 ന് കീഴ്വായ്പൂര് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ. അയിരൂർ ഇളവട്ട കുന്നംകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ബിനു , ബിന്ദു, ബിനോയി. മരുമക്കൾ: ബിനു, സജി, മഞ്ജു.