obit-vinod
വിനോദ്

തൂക്കുപാലം : ടോറസ്ഡ്രൈവർവാഹനത്തിൽകുഴഞ്ഞ് വീണ് മരിച്ചു.താന്നിമൂട് അമ്മഞ്ചേരിപടി (ബ്ലോക്ക് നമ്പർ 39)ൽ വിനോദ്( 42 )ആണ് മരിച്ചത്.ഇന്നലെഉച്ചയോടെപത്തനംതിട്ട ചിറ്റാറിൽ വച്ച്സ്ഥലത്ത് വാഹനത്തിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.സംസ്ക്കാരംഇന്ന് നടത്തും.ഭാര്യ:അനിജ.മകൾ:മീനാക്ഷി.