01-sob-saraswathiyamma
സി.എൻ.സരസ്വതിയമ്മ

പെരിങ്ങര: ശാന്തിനികേതനിൽ പരേതനായ പി.കെ.രാഘവപണിക്കരുടെ ഭാര്യ സി.എൻ.സരസ്വതിയമ്മ (84 -​ റിട്ട: ഹെഡ്മിസ്ട്രസ് , എൻ.എസ്.എസ്. ഹൈസ്‌കൂൾ, തടിയൂർ) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12നു വീട്ടുവള​പ്പിൽ. പുറമറ്റത്ത് മൂന്നൊന്നിൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ.ആർ.സന്തോഷ് ബാബു (ഹൈക്കോടതി), എസ്.അനിത (എച്ച്​.എം.ഗവ. ഹൈസ്‌കൂൾ .കായംകുളം), പരേതനായ സതീഷ് ബാബു. മരുമക്കൾ: പ്രീത സന്തോഷ്. വി. രാധാകൃഷ്ണപിള്ള (പഞ്ചാബ് നാഷണൽ ബാ​ങ്ക്).