01-sob-mariamma-samuel
മറിയാമ്മ ശാമുവേൽ

പെരുമ്പെട്ടി: ആള്ളൂർ പരേതനായ എ. എം .ശാമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ (82) നിര്യാതയായി.സംസ്‌കാരം നാളെ 11ന് അത്യാൽ റ്റി പി എം സെമിത്തേരിയിൽ. കണ്ടൻപേരൂർ വെട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ:റെജി (മസ്‌കറ്റ്), സുജ (മല്ലപ്പള്ളി),മാമ്മൻ ശാമുവേൽ (എക്‌​സൈസ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ്, കോട്ടയം).മരുമക്കൾ: സുനി, രാജു (മല്ലപ്പള്ളി) ,ജിൻസി (മാനേജർ, മുളമൂട്ടിൽ ബാങ്ക്, ചാലാപ്പള്ളി).