പന്തളം:കുരമ്പാല സൗത്ത് വലിയവിളയിൽ അച്ചുതൻ പിള്ള (82) നിര്യാതനായി. ഭാര്യ ചന്ദ്രമതിയമ്മ. മക്കൾ. സുനിൽ കുമാർ, സുജ പിള്ള, സുരേഷ് കുമാർ. മരുമക്കൾ. ശോഭിത, ഉണ്ണികൃഷ്ണപിള്ള, പാർവ്വതി. സംസ്‌കാരം വ്യാഴാഴ്ച.