കുമ്പഴ : പനംതോപ്പ് പാറപ്പാട്ട് പുത്തൻവീട്ടിൽ സന്തോഷ് കുമാർ.പി.എസ് (തൂലിക സന്തോഷ് - 51) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല സന്തോഷ്. മക്കൾ : നിതിൻ സന്തോഷ്, നിഖിൽ സന്തോഷ് (വിദ്യാർത്ഥി എസ്.എ.എസ് കോളേജ് കോന്നി).