01-sob-p-sasidharan
പി. ശശിധരൻ

തിരുവല്ല: മതിൽഭാഗം മുഞ്ഞനാട്ട് വടക്കേതിൽ പി. ശശിധരൻ (70) നി​ര്യാ​ത​നായി. സംസ്​കാ​രം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവള​പ്പിൽ. പുതുക്കട മഠത്തുവിളാകത്ത് പുത്തൻവീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ജയശ്രീ. മകൻ: ഉണ്ണികൃഷ്​ണൻ.