കൊട്ടാരക്കര: ബി.എസ്.എസ് കമ്പ്യൂട്ടർ കോളജിൽ സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിലേക്ക് (സി.സി.ടി.ടി.സി) അപേക്ഷ ക്ഷണിച്ചു. അ‌ഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് 3000 രൂപയുടെ സ്കോളർഷിപ്പുണ്ടായിരിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി : ജനുവരി 5. ഫോൺ: 0474 2453335, 9539315585.