ചിറക്കര: ഇടവട്ടം ശ്രീഭവനിൽ ശശിധരകുറുപ്പ് (79) നിര്യാതനായി. മക്കൾ: ശ്രീലത, വിജേഷ്. എസ്. കുറുപ്പ്, പരേതനായ മനേഷ്, ശ്രീജ. മരുമക്കൾ: ജയചന്ദ്രൻ, ബിജു രാമചന്ദ്രൻ. സഞ്ചയനം 5ന്.