aliyamma-john-84

ചണ്ണപ്പേട്ട: വടക്കേക്കര പുത്തൻ വീട്ടിൽ പരേതനായ ടി.സി. ജോണിന്റെ ഭാര്യ ഏലിയാമ്മ (84, റിട്ട. അദ്ധ്യാപിക എം.ടി.എസ്.എസ്.എൽ.പി.എസ് മൂങ്കോട്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലമ്മ ജോൺ (റിട്ട. അദ്ധ്യാപിക ജി.എച്ച്.എസ് പൂയപ്പള്ളി), പരേതനായ സാബു ജോൺ, ജോസ് ജോൺ (എച്ച്.എം. എം.ടി.എസ്.എസ് എൽ.പി.എസ് മൂങ്കോട്), സോണി ജോൺ (ജവാഹർ നവോദയ തിരുവനന്തപുരം). മരുമക്കൾ: കെ.ജി. അലക്സാണ്ടർ (റിട്ട. എ.ഇ.ഒ വെളിയം), നിഷാ ഫിലിപ്പ് (എം.ടി.എച്ച്.എസ്.എസ് വാളകം), ബീന മാത്യു.