annamma-george-68

വയയ്ക്കൽ: പ്ലാവിള വീട്ടിൽ പരേതനായ ജോർജ്ജ് ഇടിച്ചെറിയയുടെ ഭാര്യ അന്നമ്മ (കുട്ടിയമ്മ - 68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വയയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാബു ജോർജ്, പി.ജി. അലക്സാണ്ടർ, ഷീജ, ഷീബ. മരുമക്കൾ: കുഞ്ഞുമോൾ, സുജ, എബ്രഹാം വർഗീസ്, സജി.