പുന്തലത്താഴം: ഗുരുദേവ നഗർ ചരുവിള പുത്തൻ വീട്ടിൽ പരേതരായ ഭാസ്കരന്റെയും പങ്കജാക്ഷിയുടെയും മകൻ പ്രസാദ് (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വി. സജിത. മക്കൾ: പി.എസ്. അനന്ദു, പി.എസ്.അഭിരാമി. സഞ്ചയനം 5ന് രാവിലെ 8ന്.