മങ്ങാട്: ഊപ്പൻവിള വിസ്മയ നഗർ - 52 കലാഭവനിൽ കുഞ്ഞുപിള്ള (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രത്നമ്മ. മക്കൾ: കലാധരൻ, കലാമണി, കമലദാസ്, കലാദേവി, കലാപ്രകാശ്. മരുമക്കൾ: വസന്ത, രാജൻ, സിന്ധു, സുരേഷ് ബാബു, ദിനി.സഞ്ചയനം 5ന് രാവിലെ 8ന്.