കുന്നിക്കോട്: ശാസ്താംകുന്ന് വീട്ടിൽ ബേബി (74) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വി.എം.എം. സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല. മക്കൾ: ബിന്ദു, ബിജു, ബൈജു, ബൈജി. മരുമകൻ: സാം ജോർജ്.